Image of Book ദേവി ചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി
  • Thumbnail image of Book ദേവി ചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി
  • back image of ദേവി ചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി

ദേവി ചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി

ISBN : 9788197129223
Language :Malayalam
Edition : 2025
Page(s) : 155
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Devi Chaudhuri : Bankim Chandra Chatterjee

ബംഗാളിൻ്റെ നവോത്ഥാന ജീവിതത്തിൽ നിന്ന് ഊർജ്ജം കൊണ്ട നോവൽ. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ജീവിതനിരീക്ഷണം സാദ്ധ്യമായ കൃതി. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങൾക്ക് ചാരുത പകരുന്ന ശില്പഘടന. ഭാരതത്തിലെ ഗ്രാമീണ സ്ത്രീജീവിതത്തിന്റെ പരിഛേദമാണ് ഈ നോവൽ. സ്ത്രീയുടെ അന്തഃസംഘർഷങ്ങൾക്ക് മുർത്തത പകരുന്ന മുഹൂർത്തങ്ങൾ. പ്രതിബന്ധങ്ങളോട് ഏറ്റുമുട്ടി വിജയിക്കുന്ന വീരവനിതയുടെ ജീവിതം വരച്ചിടുന്ന കഥയുള്ള നോവൽ. ലീലാ സർക്കാർ ബംഗാളിയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്‌ത പാരായണസുഖമുള്ള ആഖ്യായിക.
Write a review on this book!.
Write Your Review about ദേവി ചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times