Book Name in English : Devimanasapoojasthothram- Dakshnamoorthisthothram
ദൃഷ്ടിഗോചരമായ ഭൗതികവസ്‌തുക്കൾകൊണ്ടും അദൃഷ്‌ടിഗോചരമായ മനസ്സുകൊണ്ടും ദേവതാരാധന ചെയ്യാമെന്ന തത്ത്വം ശ്രീശങ്കരാചാര്യർ ദേവീമാനസപൂജയിലൂടെ സാധ കർക്ക് നൽകുന്നു.എല്ലാവിചാരങ്ങളും മനസ്സിനെ ആശ്രയിച്ചാണെന്നതിനാൽ ദേവ്യുപാസനയും മനസ്സുകൊണ്ടാകാം എന്ന് ആചാര്യസ്വാമികൾ. അദ്ദേഹം രചിച്ച രണ്ട് മാനസ പൂജാസ്തോത്രങ്ങൾ. കൂടാതെ ശ്രീമദ് കൽപശാഖിസ്‌തവവും ദക്ഷിണാമൂർത്തിസ്തോത്രവും സാധകർക്ക് ഒരമൂല്യ നിധിതന്നെയാണ്.Write a review on this book!. Write Your Review about ദേവീമാനസപൂജാസ്തോത്രം- ദക്ഷിണാമൂർത്തിസ്തോത്രം Other InformationThis book has been viewed by users 5 times