Book Name in English : Dhahban
’ഒരാളുടെ ജീവിതം മറ്റൊരാൾക്കും ആസ്വാദ്യകരമാകില്ല. നിങ്ങൾക്കിതൊരു കഥ മാത്രമാണ്, മടുപ്പുതോന്നുമ്പോൾ മടക്കിവെയ്ക്കാവുന്ന ഒന്ന്. എനിക്ക് ജീവിതവും... ഒരുവട്ടം മടക്കിയാൽ തിരിച്ചു നിവർത്താൻ കഴിയാത്തത്...’
’ഹബുൻ, മനുഷ്യരോളം വളരാൻ ഒരു മതത്തിനുമാകില്ല. മനുഷ്യനും എത്രയോ ശേഷമാണ് മതങ്ങൾ പിറവികൊള്ളുന്നതുതന്നെ. ശാസനങ്ങളുടെ പർദ്ദയ്ക്കുള്ളിൽ നാം സമാധിപൂകുന്നു. നമുക്കിടയിൽ അതിരില്ലാക്കടൽ... അതുമാത്രമാണ് ഏക പ്രതീക്ഷ. ഒരുനാൾ നമുക്കും ചിറകുമുളയ്ക്കും. ഇരുകരകളിൽ നിന്നും നമ്മൾ പറന്നടുക്കും. കടലിൻ നടുവിൽ കണ്ടുമുട്ടും. കടൽ നമുക്കായി ഒരു ദ്വീപുയർത്തും... അവിടെ പ്രണയം സ്വതന്ത്രമാകും.Write a review on this book!. Write Your Review about ദഹ്‌ബാൻ Other InformationThis book has been viewed by users 10 times