Image of Book Dhaivasannidhya Pariseelanam
  • Thumbnail image of Book Dhaivasannidhya Pariseelanam

Dhaivasannidhya Pariseelanam

Publisher : Sophia Books
ISBN : 9780000109095
Language : Malayalam
Edition : 2009
Page(s) : 69
Condition : New
no ratings yet, be the first one to rate this !

Price of this Book is Rs 50.00

Book Name in Malayalam : ദൈവസാന്നിധ്യാ പരിശീലനം

ഭൗതിക ജീവിതത്തെപ്പോലെ ആത്മീയ ജീവിതവും നിരവധി സങ്കീര്‍ണതകളാല്‍ കലുഷിതമാകുമ്പോള്‍, ദൈവത്തില്‍ വസിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ മാര്‍ഗം പഠിപ്പിക്കുകയാണ് ഈ പുസ്തകം. തോമസ് അക്കെംപിസിന്‍റെ ലോകപ്രസിദ്ധമായ ’ക്രിസ്താനുകരണം’ കഴിഞ്ഞാല്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ക്ലാസിക്കാണ് ബ്രദര്‍ ലോറന്‍സിന്‍റെ ’ദൈവസാന്നിധ്യ പരിശീലനം’. വിദ്യാവിഹീനനും ഒരു കര്‍മ്മലീത്താശ്രമത്തിലെ കുശിനിക്കാരനുമായിരുന്ന ഈ മനുഷ്യന്‍റെ ജീവിതവും രചനകളും ദൈവപരിപാലനയുടെ മഹത്തായ പ്രകടനം കൂടിയാണ്. ബ്രദര്‍ ലോറന്‍സിന്‍റെ ആത്മീയ തത്വങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഉതകുന്ന ബെന്നി പുന്നത്തറയുടെ പ്രൗഢമായൊരു ലേഖനവും ഒപ്പം ചേര്‍ത്തിരിക്കുന്നു.
Write a review on this book!.
Write Your Review about Dhaivasannidhya Pariseelanam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 458 times

Customers who bought this book also purchased
Cover Image of Book Christhanukaranam
Rs 150.00  Rs 142.00
Cover Image of Book Adhrusyaporattom
Rs 200.00
Cover Image of Book A and In Life
Rs 80.00