Book Name in English : Dheerghakalam
മലയാള കവിതയില്‍ മൂന്നും പിന്നുമില്ലാത്ത കണ്ണേറുകളാണ് ടി.പി.രാജീവന്റെ കവിതകള്‍. ഇതില്‍ സ്പന്ദനവും മണ്ണിന്റെയും വിണ്ണിന്റെയും നിറവും മണവും ഉണ്ട്. ഈ കാവ്യശിശിരത്തില്‍ മനുഷ്യനെയും പ്രകൃതിയെയും സംബന്ധിച്ചുള്ള എല്ലാ ദൂരുഹതകളും സമസ്യകളും നിറയുന്നു.ഏതുലോകത്തും എത്രകാലവും നിലനില്ക്കാന്‍ ശേഷിയുള്ള ഈകാവ്യഭാഷ ടി.പി.രാജീവിന്റെ മാത്രം സ്വകാര്യസ്വത്താണ്.Write a review on this book!. Write Your Review about ദീര്‍ഘകാലം Other InformationThis book has been viewed by users 2898 times