Image of Book ഡയമണ്ട് നെക്ലേസ്
  • Thumbnail image of Book ഡയമണ്ട് നെക്ലേസ്
  • back image of ഡയമണ്ട് നെക്ലേസ്

ഡയമണ്ട് നെക്ലേസ്

ISBN : 9789393418920
Language :Malayalam
Edition : 2024
Page(s) : 202
Condition : New
no ratings yet, be the first one to rate this !

Book Name in English : Diamond Necklace

പാപികളായ ഒരു കൂട്ടം മനുഷ്യർ, കുറ്റവാളികളിലധി കവും കുട്ടികൾ. അങ്ങനെയൊരു നഗരത്തിലേക്കാണ് ഡയമണ്ട് വില്പ്‌പനക്കാരനായ ലാഹരി എന്ന സാധാര ക്കാരൻ എത്തിച്ചേരുന്നത്. വിധി അയാൾക്കുവേണ്ടി കാത്തുവെച്ചിരുന്നത് മറ്റൊന്നായിരുന്നു. എത്ര നല്ലവ നേയും ചീത്തയാക്കുന്ന ആ നഗരത്തിലെ ജീവിതം ലാഹരിയെ കൊടും കുറ്റവാളിയാക്കുന്ന കഥയാണ് ഈ ക്രൈം ത്രില്ലർ നോവൽ, ചേസ്സിന്റെ മറ്റൊരു മാസ്റ്റർപീസ് വർക്ക്. കെ.കെ ഭാസ്‌കരൻ പയ്യന്നൂരിന്റെ ഉജ്ജ്വലമായ വിവർത്തനം
Write a review on this book!.
Write Your Review about ഡയമണ്ട് നെക്ലേസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 26 times