Book Name in Malayalam : ദിനാചരണങ്ങള്‍
ആചരിക്കേണ്ടതും ആദരിക്കേണ്ടതുമായ ദിനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലമാണിത്. ഗതകാലാനുഭവങ്ങളില്‍ നിന്ന് അവിസ്മരണീയ ദിനങ്ങളെ അടുക്കിവെച്ചിട്ടുള്ള ഈ കൃതി പൊതു വിജ്ഞാനത്തിന്റെ പുതു ലോകം തുറക്കുന്നു.മാതൃപിതൃദിനം മുതല്‍ ആധുനിക ജീവിതത്തില്‍ ആചരിക്കപ്പെടുന്ന ദിനവിശേഷങ്ങള്‍ അടങ്ങിയ ഗ്രന്ഥം. Write a review on this book!. Write Your Review about Dinacharangal Other Information This book has been viewed by users 1112 times