Image of Book ദൂര്‍ കെ മുസാഫിര്‍
  • Thumbnail image of Book ദൂര്‍ കെ മുസാഫിര്‍

ദൂര്‍ കെ മുസാഫിര്‍

ISBN : 8182643937
Language :Malayalam
Page(s) : 128
Condition : New
4 out of 5 rating, based on 47 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Door Ke Musafir

ഒരു ദേശാന്തര സാഹസിക യാത്രികന്റെ അനുഭവക്കുറിപ്പുകള്‍ . ബലൂചിസ്ഥാന്‍ മരുഭൂമിയിലെ ചുഴലിക്കാറ്റിനെയും കോക്കസ് പര്‍വതനിരകളിലെ ശീതക്കാറ്റിനെയും മറികടന്ന് , പായക്കപ്പലില്‍ കാറ്റിലും കോളിലും പെട്ട് ഹോര്‍മുസ് ഉള്‍ക്കടലിന്റെ കയങ്ങളിലൂടെ, ചെങ്കടലും സൂയസ് കനാലും മധ്യധരണ്യാഴിയും പിന്നിട്ട് , യൂഫ്രട്ടീസിന്റെ കുത്തൊഴുക്കില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട്, ജോര്‍ദാന്‍ നദി നീന്തി ക്കടന്ന്, കൊടുംകാട്ടില്‍ അന്തിയുറങ്ങി, ഇസ്രായേല്‍ സൈനികരുടെ കണ്ണുവെട്ടിച്ച് മൂന്നു വന്‍കരകളിലെ ഇരുപത്തിനാലു രാജ്യങ്ങള്‍ താണ്ടിയ അനന്തമായ യാത്ര.
Write a review on this book!.
Write Your Review about ദൂര്‍ കെ മുസാഫിര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3764 times

Customers who bought this book also purchased