Book Name in English : Dr Ambedkar Samoohika Viplava Yathra
പത്തൊമ്പതാം നുറ്റാണ്ടുമുതല്‍ ഭാരതത്തിലാരംഭിച്ച പരിവര്‍ത്തനപര്‍വത്തിന്റെ ചാലക ശക്തി ആര്‍ജിതജ്ഞാനത്തെ അധികാരശ്രേണിയില്‍ തളച്ചിടാതെ അശരണര്‍ക്കായി വീറോടെ പൊരുതിയ പടത്തലവന്‍ ഡോ.ബി.ആര്‍. അംബേദ്ക്കര്‍.
സമ്പൂര്‍ണ്ണ സാമ്രാജ്യത്തിനും എക്കാലവും പ്രേരണാദായകമായ രാഷ്ട്രീയ സാമൂഹ്യ മതവീക്ഷണത്തിന്റെ സാക്ഷ്യപത്രം. ദത്തോപന്ത് ഠേംഗഡിയുടെ അസാധാരണമായ സൂക്ഷമനിരീക്ഷണങ്ങളാല്‍ സമ്പന്നമായ കൃതിയുടെ മലയാള പരിഭാഷ. ഡോ.അംബേദ്ക്കര്‍ എന്നുമുയര്‍പ്പിടിച്ച ഭാരതീയ സങ്കല്പത്തിന്റെ വാങ്മയം.Write a review on this book!. Write Your Review about ഡോ അബേദ്ക്കര്‍ സാമൂഹ്യ വിപ്ലവയാത്ര Other InformationThis book has been viewed by users 1015 times