Book Name in English : Dr B R Ambedkar
സഹനങ്ങളും പീഢനങ്ങളും അവഗണനകളും നിരന്തരമായി അനുഭവിക്കേണ്ടി വന്നപ്പോഴും ആത്മവിശ്വാസത്തെ കൈവിടാതെ ഉയര്‍ന്നുവന്ന ഡോ ബി ആര്‍ അംബേദ്ക്കറുടെ ജീവിതത്തെയും അതിജീവനത്തെയും അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം . ദുഷ്പ്രവണതക്കെതിരെ അവസാന ശ്വാസംവരെ ധീരമായി പോരാടിയ ആ മഹാന്റെ ചരിത്രം പുതു തലമുറക്കായി ഒരുക്കിയ പുസ്തകം.Write a review on this book!. Write Your Review about ഡോ ബി ആര്‍ അംബേദ്ക്കര്‍ Other InformationThis book has been viewed by users 2783 times