Book Name in English : Dr V V Velukutty Arayan
സംഭവ ബഹുലമായ കര്‍മജീവിതത്തിനുടമയായിരുന്നു ഡോ.വി.വി. വേലുകുട്ടി അരയന്‍. അജ്ഞതയുടെയും അവഗണനയുടേയും കയ്പ്പറിഞ്ഞ് ജീവിതം തള്ളിനീക്കിയിരുന്ന അരയസമുദായത്തെ വെളിച്ചത്തിലേയ്ക്കും ഉണര്‍വിലേയ്ക്കും കൈപിടിച്ചുയര്‍ത്തിയ മഹാനായിരുന്നു അദ്ദേഹം.Write a review on this book!. Write Your Review about ഡോ വി വി വേലുക്കുട്ടി അരയന്‍ Other InformationThis book has been viewed by users 2045 times