Book Name in English : Drackula
പുറത്ത് മുറ്റത്ത് ഒരു സ്ത്രീയുടെ ആര്‍ത്തനാദം കേട്ടാണ് ജോനാഥന് എണീറ്റ് ജനാലയ്ക്കലേക്ക് ചെന്നത്. അവിടെ ഗെയിറ്റിനു പുറത്ത് പാറിപ്പറന്ന മുടിയും പ്രാകൃതവേഷവുമായി ഒരു സ്ത്രീ നിന്ന് മാറത്തടിച്ച് കരയുകയായിരുന്നു. ജനാലയ്ക്കല്‍ അയാളുടെ മുഖം കണ്ട മാത്രയില്‍ സകല ക്രോധവും ഒന്നിച്ചയാളുടെ നേരെ ചൊരിഞ്ഞുകൊണ്ടവര് വിളിച്ചു പറഞ്ഞു.Write a review on this book!. Write Your Review about ഡ്രാക്കുള Other InformationThis book has been viewed by users 1990 times