Book Name in English : drushyavalarchayude rasathanthram
ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് ഗ്രന്ഥകാരൻ നേടിയെടുത്ത വിസ്മയങ്ങൾ മലയാള സിനിമാ സാഹിത്യത്തിന് ഈടുവെപ്പുകളായിത്തീരും എന്നതിൽ സംശയമില്ല.ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് ഗ്രന്ഥകാരൻ നേടിയെടുത്ത വിസ്മയങ്ങൾ മലയാള സിനിമാ സാഹിത്യത്തിന് ഈടുവെപ്പുകളായിത്തീരും എന്നതിൽ സംശയമില്ല. സിനിമയുടെ ജീവചരിത്രം, ആത്മകഥ, രതിയെ സംബന്ധിച്ച് താരങ്ങളുടെ ഉള്ളുതുറക്കലുകൾ, സിനിമയും കവിതയും എന്നിങ്ങനെ സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും വിദ്യാർത്ഥികൾക്കുമൊക്കെ ആകാശങ്ങൾ തുറന്നു തരുന്ന ഈ കൃതി, രാഷ്ട്രീയ - സാഹിത്യ രംഗത്തുള്ളവരുടെ അഭിപ്രായങ്ങളാലും വ്യത്യസ്ത മേഖലകളിലുള്ളവരുടെ അഭിമുഖങ്ങളാലും ശ്രദ്ധേയമാകുന്നു.
Write a review on this book!. Write Your Review about ദൃശ്യവളർച്ചയുടെ രസതന്ത്രം Other InformationThis book has been viewed by users 1224 times