Image of Book ദുര്യോധനന്‍ കൗരവവംശത്തിന്റെ ഇതിഹാസം 1 -ചൂത്
  • Thumbnail image of Book ദുര്യോധനന്‍ കൗരവവംശത്തിന്റെ ഇതിഹാസം 1 -ചൂത്
  • back image of ദുര്യോധനന്‍ കൗരവവംശത്തിന്റെ ഇതിഹാസം 1 -ചൂത്

ദുര്യോധനന്‍ കൗരവവംശത്തിന്റെ ഇതിഹാസം 1 -ചൂത്

ISBN : 9788182675001
Language :Malayalam
Edition : January 2017
Page(s) : 564
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 500.00

Book Name in English : Duryodhanan kauravavamsathinte Ithihasam 1- Choothu

തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത ഒരു പച്ച മനുഷ്യനാണ് ദുര്യോധനന്‍. എന്നാല്‍ പാണ്ഡവരോ? ധര്‍മത്തെ മറയാക്കി അവര്‍ തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്നു. അവരുടെ ഓരോ കര്‍മത്തെയും ദൈവികമായ ഇടപെടലുകളും അമാനുഷകൃത്യങ്ങളും സാധൂകരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ന്യായം ആരുടെ ഭാഗത്താണ്? പരാജിതരുടെയും അപമാനിതരുടെയും ചവിട്ടിമെതിക്കപ്പെട്ടവരുടെയും ചരിത്രം!

അമാനുഷ ശക്തികളുടെ പിന്തുണയില്ലാതെ, തങ്ങളുടെ ശരികള്‍ക്കുവേണ്ടി, നീതിക്കുവേണ്ടി പൊരുതിയ ഹതഭാഗ്യരുടെ കഥയാണ് ആനന്ദ് നീലക്ണ്ഠന്റെ ദുര്യോധനന്‍: കൗരവവംശത്തിന്റെ ഇതിഹാസം.
Write a review on this book!.
Write Your Review about ദുര്യോധനന്‍ കൗരവവംശത്തിന്റെ ഇതിഹാസം 1 -ചൂത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 258 times

Customers who bought this book also purchased