Book Name in English : DXB To CCJ 7:40 PM
ലാൻഡിംഗിനിടെ തകർന്നു പോയ വിമാനത്തിലെ പൈലറ്റുമാരുടെയും യാത്രികരുടെയും കോവിഡ് കാലത്തെ സാമൂഹിക ജീവിതം, ദുരന്തങ്ങൾ, പ്രണയം തുടങ്ങിയ തലങ്ങളിലേക്ക് അപകട സമയത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട രണ്ടു സുഹൃത്തുക്കൾ നടത്തുന്ന അന്വേഷണത്തിന്റെ നാൾവഴിപ്പുസ്‌തകമാണിത്.
കേരളത്തിന്റെ പാൻ്റമിക് കാല ജീവിതചിത്രങ്ങളും കലർന്ന ഒരു സാങ്കല്പിക വായനയാണ് ഈ നോവൽ.Write a review on this book!. Write Your Review about ഡി എക്സ് ബി റ്റു സി സി ജെ ഏഴേ നാല്പത് പി എം Other InformationThis book has been viewed by users 25 times