Book Name in English : E M Esum Sekkularisavum
രണ്ടു പ്രാവശ്യം ഐക്യകേരളത്തിലെ മുഖ്യമന്ത്രിയായ ഇ.എം. എസ് നമ്പൂതിരിപ്പാടിൻ്റെ ജീവിതം സംഭവബഹുലമാണ്. വേദപഠനത്തിലൂടെ ആരംഭിച്ച് മാർക്‌സിസത്തിൻ്റെ പ്രമുഖ വ്യാഖ്യാതാവായി ഉയർന്നു. പ്രബുദ്ധമായ, ഇരുപതാംനൂറ്റാണ്ടിലെ കേരളമാകെ നാനാവിധത്തിൽ നിറഞ്ഞുനിന്ന ജീവിതം. മലയാളിയെ ആധുനികമലയാളിയാക്കുന്നതിൽ പുരോഗമനരാഷ്ട്രീയത്തിന്റെ അമരത്തുനിന്ന് കേരളീയരെ നയിച്ച ജീവിതം.Write a review on this book!. Write Your Review about ഇ എം എസും സെക്കുലറിസവും Other InformationThis book has been viewed by users 178 times