Book Name in English : E Sreedharan Oru Asaadhaarana Jeevitham
ലോകം ആദരിക്കുന്ന മലയാളിയായ ഇ. ശ്രീധരന്‍റെ ജീവിതപുസ്തകമാണിത്.മലയാളികള്‍ ഏറ്റവുമധികം അറിയാനാഗ്രഹിക്കുന്ന ജീവിതം.
പാമ്പന്‍പാലം, കൊങ്കണ്‍ റെയില്‍, മെേട്രാ റെയില്‍ തുടങ്ങിയ വലിയ പദ്ധതികളില്‍ അദ്ദേഹംഭാഗമായതെങ്ങനെയെന്ന് ഇതില്‍ വായിക്കാം. ഒപ്പം ഭാവികേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും ആസൂത്രണമാതൃകകളും.. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ കര്‍മയോഗി എന്ന
നിലയിലേക്ക് അദ്ദേഹത്തെ പാകപ്പെടുത്തിയ ജീവിതപശ്ചാത്തലവും കാഴ്ചപ്പാടും അറിയാന്‍Write a review on this book!. Write Your Review about ഇ ശ്രീധരന്‍ ഒരു അസാധരണ ജീവിതം Other InformationThis book has been viewed by users 1275 times