Book Name in English : Edayamozhikal
മലബാറിലെ കുടിയേറ്റ ജനതയുടെ വലിയൊരു സമൂഹത്തെ ദീര്‍ഘകാലം ആത്മീയ ഭൗതിക വളര്‍ച്ചയുടെ പാതയില്‍ കൈപിടിച്ചു നടത്തിയ വിശ്വസ്തനായ ഒരിടയന്‍റെ സന്ദേശങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ടതെങ്കിലും ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഒട്ടനവധി പാഠങ്ങള്‍ ഇത് കേരളസഭയ്ക്ക് ആകമാനം നല്‍കുന്നു. വിരമിച്ചുവെങ്കിലും വിശ്രമിക്കാത്ത ഒരു യഥാര്‍ത്ഥ ഇടയന്‍റെ അനുഗൃഹീത തൂലികയില്‍നിന്നുതിര്‍ന്ന മുത്തുമണികള്‍.
...read moreWrite a review on this book!. Write Your Review about ഇടയ മൊഴികൾ Other InformationThis book has been viewed by users 1236 times