Book Name in English : Ee Katha Kettittundo
ഉദിച്ചുയരുന്ന സൂര്യനെന്ന തെച്ചിപ്പഴത്തിനായി കൊതിപൂണ്ട് ചാടിക്കുതിക്കുന്ന ഹനുമാന്‍... രാമഭയത്താല്‍, ’ര’ അക്ഷരത്തില്‍ ആരംഭിക്കുന്ന വാക്കുകളെത്തന്നെ ഭയന്നുതുടങ്ങുന്ന മാരീചന്‍... യയാതിയുടെ ജരാനരകള്‍ സന്തോഷപൂര്‍വം ഏറ്റുവാങ്ങുന്ന മകന്‍... ദക്ഷിണ നല്കുന്നതിനായി ഭാര്യയെയും മകനെയും വില്‍ക്കേണ്ടിവരുന്ന ഹരിശ്ചന്ദ്ര രാജാവ്... അങ്ങനെയങ്ങനെ, കൂട്ടുകാര്‍ കേട്ടതോ കേട്ടുമറന്നതോ കേള്‍ക്കാതെപോയതോ ഒക്കെയായ കഥകളുടെ മഥനമാണ് ഈ പുസ്തകത്തില്‍. പുരാണേതിഹാസങ്ങളുടെ പഴന്താളുകളില്‍നിന്നും പുതുതലമുറയ്ക്കുവേണ്ടി വീണ്ടെടുത്ത കുറെ സുവര്‍ണകഥകള്‍. കാലം എത്ര ദൂരം എത്ര വേഗം മുന്നോട്ടോടിയാലും ഈ കഥകള്‍ മണ്ണിലും മനസ്സിലും പുനര്‍ജനിച്ചുകൊണ്ടേയിരിക്കും.
Write a review on this book!. Write Your Review about ഈ കഥ കേട്ടിട്ടുണ്ടോ Other InformationThis book has been viewed by users 19 times