Book Name in English : Ee mou va
ഗ്രാമീണജീവിതത്തിന്റെ നേർചിത്രങ്ങൾ നിറഞ്ഞ കഥാപരിസരം .ഒരു വ്യക്തിയുടെ അനുഭവ രേഖകളിലൂടെ കുടുംബത്തിന്റെ ജീവിതാവഴികളെ ആവിഷ്കരിക്കുന്നു സ്കൂളും അധ്യാപകരും കുടുംബവും പ്രണയവും സാമൂഹികചുറ്റുപാടുകളും സത്യസന്ധതയോടെ അവതരിപ്പിക്കുന്ന നോവൽ .ലാളിത്യത്തിന്റെ നിറഭംഗി ഈ നോവലിനെ വ്യത്യസ്തമാക്കുന്നു .reviewed by Anonymous
Date Added: Friday 10 Jul 2020
എല്ലാവർക്കും ഇഷ്ടപ്പെടുന്ന കൊച്ചു നോവൽ
Rating: [5 of 5 Stars!]
Write Your Review about ഈ മൗ വാ Other InformationThis book has been viewed by users 767 times