Book Name in English : Ekathma manavadarsanam sidhandavum prayogavum
കാലത്തെ അതിജീവിക്കാന്‍ പാടുപെടുന്ന മുതലാളിത്തവും അകാലത്തില്‍ പൊലിഞ്ഞുപോയ കമ്മ്യൂണിസവും കേവലം സമ്പത്തികാടിസ്ഥാനത്തിലാണ് മാനവവ രാശിയെ വീക്ഷിച്ചത് . സാമൂഹികവും സാംസ്കാരികവും രാജനൈതികവുമായ നിരവധി ഘടകങ്ങള്‍ വ്യക്തിയുടെയും സമൂഹത്തിന്റെ തന്നെയും വളര്‍ച്ചയില്‍ വ്യക്തമായ പങ്കുവഹിക്കുന്നു . ഈ ചിന്തയുടെ അടിസ്ഥാനത്തില്‍ സര്വ്വസ്പര്‍ശിയായ നയരേഖയായി മാറുകയാണ് പ്രസിദ്ധ ചിന്തകനും പണ്ഡിതാഗ്രേസരനുമായ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവ ദര്‍ശനം. Write a review on this book!. Write Your Review about ഏകാത്മ മാനവ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും Other InformationThis book has been viewed by users 3527 times