Book Name in English : Ekeekrutha Civilcode Akavum Puravum
ഇന്ത്യയിൽ പൊതുവായ പൗരനിയമം നടപ്പാക്കണമെന്ന ആവശ്യത്തിന് ഭരണഘടനയുടെ രൂപീകരണകാലത്തോളം പഴക്കമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ഈ നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി രാജ്യത്തെ വിധികളിലൂടെ ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴും ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് പൂർണ്ണമായും നടപ്പായിട്ടില്ല. ലിംഗനീതി ഉറപ്പുവരുത്താൻ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലേറിയതോടെ ഈ വിഷയം ഇന്ത്യയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ഏകീകൃത സിവിൽകോഡിന്റെ വിവിധ വശങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ഏകീകൃത സിവില്‍ കോഡ് അകവും പുറവും Other InformationThis book has been viewed by users 446 times