Image of Book എലിക്കെണി
  • Thumbnail image of Book എലിക്കെണി
  • back image of എലിക്കെണി

എലിക്കെണി

Publisher :Logos Books
ISBN : 9789393578600
Language :Malayalam
Edition : 2022
Page(s) : 130
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Elikkeni

വി എസ് അജിത്തിന്റെ കഥകള്‍ ഉപഹാസത്തിന്റെ മേല്‍വിലാസമണിഞ്ഞാണ് പൊതുവെ പ്രത്യക്ഷപ്പെടാറുള്ളത്. തകറാറു പിടിച്ച ചിരി അവയുടെ വെളിമ്പുറത്തുത്തന്നെയുണ്ട്. ഓരത്തേയ്ക്ക് നീക്കി നിര്‍ത്തിയും കീഴാളവുമായ ജീവിതങ്ങള്‍ക്കുമേല്‍ വരേണ്യമായ നോട്ടമയച്ചുകൊണ്ടാണ് ചിരി ഉണ്ടാക്കുന്നതെന്ന തീസിസ് ഇവിടെ ബാധകമല്ല.
Write a review on this book!.
Write Your Review about എലിക്കെണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1047 times

Customers who bought this book also purchased