Image of Book എൽക്കാനയുടെ ഹന്ന
  • Thumbnail image of Book എൽക്കാനയുടെ ഹന്ന
  • back image of എൽക്കാനയുടെ ഹന്ന

എൽക്കാനയുടെ ഹന്ന

ISBN : 9789357426466
Language :Malayalam
Edition : 2025
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 247.00

Book Name in English : Elkkanayude Hanna

പെണ്ണെഴുത്തിന്റെ തീയും കണ്ണീരും ചേർ ന്നൊഴുകുന്ന
പതിനാലു കഥകളുടെ ആത്മതാളം.
ജീവിതത്തിന്റെ ഇരുണ്ട വഴികളിലും ജൈവാനുരാഗത്തിന്റെ
വിളക്കുകൾ തെളിയിച്ച് സ്ത്രീയുടെ ഹൃദയസ്പന്ദനം
അനുഭവിപ്പിക്കുന്ന കഥനശൈലി .
മാതൃത്വത്തിന്റെ നഷ്ടബോധവും പിതൃസ്നേഹത്തിന്റെ ആർദ്രതയും
പ്രണയത്തിന്റെ ആഴവും സമൂഹത്തിന്റെ അടിച്ചമർത്തലുകളോടുള്ള
പോരാട്ടങ്ങളും കൂടിച്ചേർന്ന് ഉള്ളുപൊളളിക്കുന്ന കഥകൾ .

സുമിൻ ജോയിയുടെ ആദ്യ കഥാസമാഹാരം .

സ്ത്രീയുടെ അനുഭവലോകത്തെ ശക്തമായ ശാബ്ദത്തിൽ
അവതരിപ്പിക്കുന്ന 14 പ്രതിധ്വനികൾ !!

ഇതിലെ കണ്ണീരുപ്പും മൂകമായ ഉളലുലച്ചിലുകളും
നിങ്ങളെ വിടാതെ പിന്തുടരും തീർച്ച !!
---അഖിൽ പി ധർമജൻ
Write a review on this book!.
Write Your Review about എൽക്കാനയുടെ ഹന്ന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times