Book Name in English : Ende Priya Novelettukal
തന്റെ ജീവിതപരിസരങ്ങളെ ഏറ്റവും ലളിതവും രസകരവുമായി ആവിഷ്കരിച്ച എഴുത്തുകാരന്റെ പ്രിയനോവലെറ്റ്.
ഓരോ കഥാപാത്രങ്ങളെയും നമുക്കേറെ പരിചയവും പ്രിയവും തോന്നുംവിധം അനുഭവിപ്പിക്കാൻ കഴിയുന്നതാണ് അക്ബർ കക്കട്ടിലിൻ്റെ എഴുത്തുമേന്മ. ഈ നോവലെറ്റുകൾക്കും വായനക്കാരന്റെ ഉള്ളിൽ നാട്ടുമണങ്ങൾ സൃഷ്ടിക്കാനാവും.Write a review on this book!. Write Your Review about എന്റെ പ്രിയ നോവലെറ്റുകള്‍ Other InformationThis book has been viewed by users 1623 times