Book Name in English : Ende Priyapetta Kannanthalipookkal
ഹൃദയത്തെ തൊട്ടുനില്കുന്ന സ്വന്തം കഥകളെ തിരഞ്ഞെടുത്ത് അവതരിപ്പികുകയാണ് എന്റെ പ്രിയപ്പെട്ട കണ്ണാന്തളിരുകള്‍ എന്ന ഈ സമാഹാരത്തിലൂടെ ശ്രീമതി സാറാതോമസ്.
ഓര്‍മ്മയിലെന്നും സൂര്യശോഭ വിടര്‍ത്തിനില്ക്കുന്ന ഇരുപത്തിരണ്ടു കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about എന്റെ പ്രിയപ്പെട്ട കണ്ണാന്തളിപ്പൂക്കള്‍ Other InformationThis book has been viewed by users 2140 times