Book Name in English : Engane Orunalla Manegerakam
വ്യവസായ സംബന്ധിയായ പുസ്തകങ്ങള്‍ മലയാളത്തില്‍ കുറവാണ്. വ്യവസായ സാരഥികളെക്കുറിച്ചുള്ളവ തുലോം തുച്ഛവും, പക്ഷേ വികസിത സമൂഹങ്ങളില്‍ ഏറ്റവുമധികം പുസ്തകങ്ങളിറങ്ങുന്നത് ഈ മേഖലയിലാണ്. ധാരളം വ്യവസായ സംരംഭങ്ങളുള്ള കേരളത്തില്‍ ഈ വിഷയത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ദൗത്യം.Write a review on this book!. Write Your Review about എങ്ങനെ ഒരു നല്ല മാനേജരാകാം Other InformationThis book has been viewed by users 1282 times