Book Name in English : Enghu ninno oru Velicham
സ്കൂളിലും വീട്ടിലും വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന റാണിയും പൊന്നനിയന്‍ ജോയിയെ നഷ്ടപ്പെടുന്ന മിനിച്ചേച്ചിയുടെ തീരാദുഃഖവും സഹപാഠികളോട് മുഷ്ക്കു കാണിക്കുന്ന രാജാവിന്റെ ധാര്‍ഷ്ട്യവും പെണ്ണായി പിറന്നതിന്റെ പേരില്‍ സ്വന്തം പിതാവില്‍നിന്നുതന്നെ അവഹേളനം ഏറ്റുവാങ്ങുന്ന രേണുവിന്റെ വിങ്ങലും സുശീല ടീച്ചറിന്റെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ നല്ലവരായിത്തീരുന്ന വിദ്യാര്‍ത്ഥികളും നമ്മുടെ ചിന്താലോകത്തില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. Write a review on this book!. Write Your Review about എങ്ങു നിന്നോ ഒരു വെളിച്ചം Other InformationThis book has been viewed by users 2595 times