Book Name in English : Eni Orugam Sundhariyakam
ജന്മസിദ്ധമായ അഴകിനെ ഒന്നുകുടി മിനുക്കിയെടുക്കുകയാണ് മേക്കപ്പ് നിങ്ങളുടെ രൂപത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കുകയെന്നത് അപ്പോഴും പ്രാധാന്യമര്‍ഹിക്കുന്നു. ആരും മോഹിപ്പിക്കുന്ന സൗന്ദര്യം ഒരല്പം മേക്കപ്പിന്റെ മേമ്പൊടിയോടെ സ്വന്തമാക്കാനുള്ള എളുപ്പവഴികളാണ് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about ഇനി ഒരുങ്ങാം സുന്ദരിയാകാം Other InformationThis book has been viewed by users 925 times