Book Name in English : Aram Viral
ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്കോണ്‍സ്റ്റബിളാണു കണ്ടുപിടിച്ചത്. ഇടതുകൈയില്‍ ആറുവിരലുകള്‍. ആറാം വിരല്‍ ഭാവിശ്രയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. ഒടുവില്‍ ആറാം വിരലിനു പ്രകാശം കൈവന്നു. വേദരാമന്‍ വേദന്‍ ബാബയായി അപൂര്‍വ്വമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. reviewed by Anonymous
Date Added: Sunday 11 Feb 2024
മലയാളനോവൽ സാഹിത്യചരിത്രത്തിൽ പ്രത്യേകം അടയാളപ്പെടുത്തേണ്ട ഗ്രന്ഥമാണ് കാർട്ടൂൺ. പുതുമയുള്ള ആഖ്യാനമാണ് നോവലിസ്റ്റായ എസ് എ ഷുജാദ് നിർവഹിച്ചിരിക്കുന്നത്. രചനശൈലിയുടെ സവിശേഷത കൊണ്ടുo ഉള്ളടക്കത്തിന്റെ വ്യത്യസ്തത കൊണ്ട് ഈ നോവൽ ഒരു തിരുത്തിക്കുറിക്കലാണെന്ന് അവതാരികകാരൻ പറഞ്ഞിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ബോധ്യപ്പെട്ടു
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 11 Feb 2024
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ \'എൻ്റെ പുസ്തകം\' എന്ന പംക്തിയിൽ ( ഞാൻ വായിച്ച ഏറ്റവും മികച്ച ഗ്രന്ഥം എന്നതാണ് പംക്തി) പ്രശസ്തകവി എസ് ജോസഫ് എഴുതിയത് എസ് എ ഷുജാദിൻ്റെ കാർട്ടൂണിനെക്കുറിച്ചായിരുന്നു.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 11 Feb 2024
എസ് എ ഷുജാദ് ആണ് എഴുത്തുകാരൻ
Rating:
[4 of 5 Stars!]
reviewed by Anonymous
Date Added: Sunday 11 Feb 2024
എസ് എ ഷുജാദ് ആണ് എഴുത്തുകാരൻ
Rating:
[2 of 5 Stars!]
Write Your Review about ആറാം വിരല്‍ Other InformationThis book has been viewed by users 3691 times