Book Name in English : Enikk Veruthe Deshyam Vannu
എൻ്റെ കാര്യങ്ങളിൽ ഇടപെടരുത്!
എന്ന ഈ കഥ ഒട്ടും ക്ഷമയില്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പൂച്ചക്കുട്ടിയെക്കുറിച്ചാണ്.
ഭയങ്കര ദേഷ്യക്കാരനായ ആ പൂച്ചക്കുട്ടി കോപം മൂത്ത് ഒച്ച വെക്കുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുമ്പോൾ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയുമായി അവൻ്റെ അമ്മ വരുന്നു.
കൊച്ചുവായനക്കാരെ ക്ഷമയുടെ മഹത്വവും, നല്ല പെരുമാറ്റത്തിന്റെ പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കുന്ന ഈ കഥ നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അവരുടെ മിടുക്കരായ മാതാപിതാക്കൾക്കും വേണ്ടിയാണ്.Write a review on this book!. Write Your Review about എനിക്ക് വെറുതെ ദേഷ്യം വന്നു Other InformationThis book has been viewed by users 18 times