Book Name in English : Enikku Sakshi Njan
ഇന്നിൽനിന്നുകൊണ്ട് യൗവ്വനകാലത്തേക്കുള്ള തിരിഞ്ഞുനോട്ടങ്ങളാണ് ഇതിൽ സ്.ആർ. പരമേശ്വരൻ നടത്തുന്നത്. ഹ്രസ്വമെങ്കിലും സംഭവഭവബഹുലമായ സൈനികകാലജീവിതവും തുടർന്ന് തീവ്ര ഇടതുപക്ഷചിന്തയാൽ സ്വാധീനിക്കപ്പെട്ട് ഉണ്ടാക്കിയ കലഹങ്ങളും ഇന്നിന്റെ ജീവിതാനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഓർത്തെടുക്കുന്നു.Write a review on this book!. Write Your Review about എനിക്ക് സാക്ഷി ഞാന്‍ Other InformationThis book has been viewed by users 49 times