Image of Book എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം
  • Thumbnail image of Book എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം
  • back image of എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം

എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം

Publisher :Other Books
ISBN : 9789380081069
Language :Malayalam
Page(s) : 345
Condition : New
no ratings yet, be the first one to rate this !

Book Name in English : Enna Yudhangalude Rashtreeyam

കല്ക്കരിയെ പകരം വെച്ച് കൊണ്ട് എണ്ണ പടിഞ്ഞാറിന്റെ പ്രിയപ്പെട്ട ഇന്ധനമായതോടെ ലോകത്തെ രക്തരൂഷിത ഏറ്റുമുട്ടലുകളുടെ കാരണമായി അത് മാറി. രണ്ട് ലോകയുദ്ധങ്ങളിലും എണ്ണ പ്രധാനപ്പെട്ട ഘടകമായിരുന്നു.സൂയസ് പ്രധിസന്ധി, ഇറാന്‍- ഇറാക്ക് യുദ്ധം, അങ്കോള ( ankola ) സങ്കര്‍ഷംക തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളിലെല്ലാം എണ്ണകമ്പനികള്‍ ഗൂഡമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. 2003 ല്‍ അമേരിക്ക നടത്തിയ ഇറാക്ക് അധിനിവേശത്തിന്റെ പ്രധാന കാരണം എണ്ണയായിരുന്നു എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിരിക്കുന്നു . 1920 മുതല്‍ എണ്ണ വിതരണത്തിന്റെ അവകാശം കയ്ക്കലാക്കുവാ‌ന്‍ ഭരണകൂടങ്ങളുംളും ബഹുരാഷ്ട്രകുത്തകകളും സങ്കടിപ്പിച്ച സങ്കര്‍ഷങ്ങളുടെയും ഭീകരതയുടെയും അഴിമതിയുടെയും കഥകളിലേക്ക് ഈ പുസ്തകം നമ്മെ കൊണ്ടുപോകുന്നു.
അവതാരിക :പി വി സയ്യിദ്ദ് മുഹമ്മദ്
വിവര്‍ത്തനം:ആര്‍ കെ ബിജുരാജ് ,യെല്‍ദോ,
Write a review on this book!.
Write Your Review about എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2154 times

Customers who bought this book also purchased