Book Name in English : Enne Kandumuttanenikkavumo
’ദേശമംഗലത്തിന്റെ ഈ പുതിയ സമാഹാരത്തിലെ
കവിതകള്‍ പങ്കുവെക്കുന്നത് ഇരയുടെയും
കാണിയുടെയും മാനസികനിലകളാണ്.
രണ്ടവസ്ഥകളുടെയും ഭാഗമായി നിന്നുകൊണ്ട് ജീവിതവ്യവഹാരത്തെ എഴുതാനും വായിക്കാനുമുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കവിതകള്‍.
അനുഭവസ്ഥന്റെ ഭാവതീവ്രതയും കാണിയുടെ
വിശകലനത്തെളിമയും കവിതകളില്‍ കണ്ടെത്താം.’’
ഡോ. സി ആര്‍ പ്രസാദ്Write a review on this book!. Write Your Review about എന്നെ കണ്ടുമുട്ടാനെനിക്കാവുമോ Other InformationThis book has been viewed by users 1703 times