Book Name in English : Ente Bhoomiyammaykku
ആർഷഭാരത സംസ്കാരത്തിന്റെ ലക്ഷ്യമായ വിശ്വമാനവികതയാണ് നോവലിന്റെ പ്രമേയം. ദ്വാപരയുഗാന്ത്യത്തിൽ നിന്ന് ആരംഭിക്കുന്ന നോവൽ കലിയുഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അപജയങ്ങളിലൂടെ കടന്നു പോകുന്നു. എങ്കിലും അങ്ങകലെ മഹത്തായ ഭാരതത്തിന്റെ ഒരു രാഷ്ട്രീയ ഉദയം നോവലിസ്റ്റ് സ്വപ്നം കാണുന്നുണ്ട്.Write a review on this book!. Write Your Review about എന്റെ ഭൂമിയമ്മയ്ക്ക് Other InformationThis book has been viewed by users 597 times