Image of Book എന്റെ ചെറിയ കഥകൾ
  • Thumbnail image of Book എന്റെ ചെറിയ കഥകൾ
  • back image of എന്റെ ചെറിയ കഥകൾ

എന്റെ ചെറിയ കഥകൾ

Publisher :Green Books
ISBN : 9788197259470
Language :Malayalam
Edition : 2024
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Ente cheriya kathakal

ശ്രീധരൻ മാസ്റ്റർ രചിച്ച ഈ പുസ്‌തകം ജീവചരിത്രമല്ല, പക്ഷേ ജീവിതമുണ്ടതിൽ. ഈ ഗ്രന്ഥം കെട്ടിച്ചമച്ച കഥകളുമല്ല, കാരണം, ജീവിച്ചിരുന്ന പലരും ഇതിലെ കഥാപാത്രങ്ങളാണ്. മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നു പോയവരും മാസ്റ്റർ നിരീക്ഷിച്ച് മനസ്സിലാക്കിയതും ഈ പുസ്‌തകത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു. ഈ പുസ്‌തകത്തിൽ നിറയെ കൊച്ചുകൊച്ച് വിവരണങ്ങളാണ്. ഓരോ വിവരണവും ഒരു കഥയോ അനുഭവമോ ആണ്. സങ്കീർണ്ണത ഒട്ടുമില്ലാതെയാണ് പുസ്തകത്തിൻ്റെ രചന. വളരെ ലളിതമായ ഭാഷയിൽ രചിച്ച ഈ ഗ്രന്ഥത്തിന് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും തിളങ്ങുന്ന മുഖമുദ്രകളുണ്ട്. അത് മനോഹരമായ അനുഭവങ്ങളെ പങ്കുവെയ്ക്കുന്നു.

- ഡോ. മുഹമ്മദ് അലി
Write a review on this book!.
Write Your Review about എന്റെ ചെറിയ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 62 times