Book Name in English : Ente Jeevithakadhayile N V Paravam
എന്റെ ജീവിത കഥയിലെ എന്‍.വി. പര്‍വ്വം സര്‍വ്വാദരണീയനായ എന്‍.വി. കൃഷ്ണവാരിയരുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളുടെ ക്രമാനുഗത്മായ അനുസ്മരണങ്ങളാണ്. എന്‍.വി. ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. ബഹുഭാഷ പണ്ഡിതന്‍, സ്വാതന്ത്ര്യസമര സേനാനി, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ്, കേരള വര്‍മ്മ കോളേജിലെ അധ്യാപകന്‍, മാതൃഭൂമി പത്രാധിപര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് എന്‍.വിയുടെ വ്യക്തിത്വം. ഈ സ്മൃതി ചിത്രങ്ങളിലൂടെ മലയാള സാഹിത്യചരിത്രത്തിലെ പുഷ്ക്കലമായ ഒരു കാലഘട്ടത്തെ എം.ആര്‍.സി. തുറന്നു കാട്ടുന്നു.മലയാളത്തിലെ ആത്മകഥാ സാഹിത്യശാഖയ്ക്ക് ലഭിച്ച മികച്ച സംഭാവനയാണ് ഈ പുസ്തകംWrite a review on this book!. Write Your Review about എന്റെ ജീവിതകഥയിലെ എന്‍ വി പര്‍വ്വം Other InformationThis book has been viewed by users 1665 times