Book Name in English : Ente Kakka
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി കാക്കയെകുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ കോര്‍ത്തിണക്കി ഒരു ചിത്ര പുസ്തകം.
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം. Write a review on this book!. Write Your Review about എന്റെ കാക്ക Other InformationThis book has been viewed by users 2191 times