Book Name in English : Ente Kalapa Swapnangal
ക്ഷുബ്ധ യൗവനത്തിന്റെ കലഹം പതിഞ്ഞ ഒരു കലാകാരന്റെ കലാപ ജീവിതം ഇവിടെ ചുരുളഴിയുന്നു. ചലച്ചിത്രകാരൻ, എം എൽ എ, ദൃശ്യ മാധ്യമ പ്രവർത്തകൻ, പ്രവാസികൂട്ടായ്മയുടെ സംഘാടകന്‍ തുടങ്ങി ബഹുമുഖമായ ജീവിത മേഖലകളിലെ കലാപ അനുഭവങ്ങൾ.Write a review on this book!. Write Your Review about എന്റെ കലാപ സ്വപ്നങ്ങള്‍ Other InformationThis book has been viewed by users 772 times