Book Name in English : Ente Kannile Kadal Ninte Pranayajalam
അറിയാവുന്ന ഒരു വൺകരയിലേക്കുള്ള ഏകാന്തയാത്രയിൽ സംഭവിക്കുന്ന കപ്പൽച്ഛേദത്തിൽ നിന്നാണ് ജസിയയുടെ വരികൾ ജന്മമെടുക്കുന്നത്. ആന്തരികസംഘർഷത്തിന്റെ പിയാനോയായ് കവിത മാറുന്നു. പക്ഷെ ആ ക്രൂരമായ അറിവിലും താൻ പല കഷ്ണങ്ങളായി ചിതറി ഏകാന്തതയെ മറികടക്കുമെന്ന ചിന്ത തീഷ്ണവും അതിശക്തവുമായ അഭിലാഷമാണ്.ഈ അനന്യസാധാരണമായ സത്യസന്ധതയാണ് ഇതര പ്രമേയങ്ങളിലും ജസിയയുടെ ഭാവനയെ ഭിന്നകാന്തികളിയിലേക്ക് നയിക്കുന്നത്.
തീവ്രസംഘര്ഷങ്ങള്ക്കു മുകളിൽ കുരുത്ത പൂക്കളാണിത്. കവിതയുടെ പല നിറങ്ങൾ നിറഞ്ഞ ഒരു ഉദ്യാനം.
അവയുടെ വൈവിധ്യത്തിലേക്ക് ഇനി നമ്മുക് പ്രവേശിക്കാം.Write a review on this book!. Write Your Review about എന്റെ കണ്ണിലെ കടൽ നിന്റെ പ്രണയാജാലം Other InformationThis book has been viewed by users 4 times