Book Name in English : Ente malayalam
പുതിയ ലിപിസമ്പ്രദായം നിലവിൽ വന്ന കാലംമുതൽ അതിൻ്റെ പ്രയോഗത്തി ലുള്ള സങ്കീർണ്ണമായ പ്രശ്‌നങ്ങളെക്കു റിച്ച് അന്വേഷിക്കുന്ന ഭാഷാസ്നേഹി യാണ് ഡോ.ഏ.സി.റാസു ഒരുപാട് ഭാഷാ വിദഗ്ദ്ധരുമായി നടത്തിയ ചർച്ചക്കുശേഷം അദ്ദേഹം രചിച്ച ഈ പുസ്‌തകം നാല് ദശ കത്തെ നിരന്തരമായ പര്യാലോചനകളുടെ നിർമ്മിതിയാണ്.
പ്രാദേശികതയും സംസ്ക്കാരവൈവി ദ്ധ്യങ്ങളും തകർക്കപ്പെടുന്ന ദശാസന്ധി യിൽ മലയാളഭാഷയുടെ പദരൂപീകര ണവും ലിപിമാലയും വ്യാകരണവും നവീ നതകളെ തേടേണ്ടതുണ്ട്. അതിനുവേണ്ടി അനുഭവജ്ഞാനമുള്ള ഒരു ഭഷാപണ്ഡി തൻ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ സാഫല്യമാണ് ഈ പഠനഗ്രന്ഥം.Write a review on this book!. Write Your Review about എന്റെ മലയാളം Other InformationThis book has been viewed by users 27 times