Book Name in English : Ente Manasaputhri
യമുന സിറ്റൗട്ടിലേക്കു ചെന്ന് കുറേ നേരം പുറത്തെ ഇരുട്ടിലേക്കു നോക്കിനിന്നു. ഗ്ലോറിയ ആറുമണി കഴിഞ്ഞപ്പോള്‍ പുറത്തേക്കു പോയതാണ്. ഇപ്പോള്‍ മണി എട്ടാകുന്നു. ഇതുവരെ അവള്‍ എത്തിയിട്ടില്ല. ഇതു പതിവില്ലാത്തതാണ്. പുറത്തുപോയാല്‍ സാധാരണ ഏഴുമണിക്കുമുമ്പ് അവള്‍ വീട്ടിലെത്താറുണ്ട്.Write a review on this book!. Write Your Review about എന്റ മാനസപുത്രി Other InformationThis book has been viewed by users 1468 times