Book Name in English : Ente ONV
കമ്മിസാറന്മാരുടെ തിരസ്‌കാരം; സി.പി.എമ്മിലെ ’ക്രൂശിത’ കഥകള്‍ പിരപ്പന്‍കോട് തുറന്നു പറയുന്നു
കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതി ചെയര്‍മാനായി ഒ.എന്‍.വി.യെ നിശ്ചയിച്ചിരുന്നു. അന്ന് താനായിരുന്നു ജില്ലാ സെക്രട്ടറി.തന്റെ അരാഷ്ട്രീയതകൊണ്ടാണ് ഒ.എന്‍.വി.യെ സംഘാടകസമിതി ചെയര്‍മാനാക്കിയതെന്ന് വിമര്‍ശനമുന്നയിച്ചവരാണ് ഇന്ന് ഒ.എന്‍.വി.യെ സംഘാടകസമിതി ചെയര്‍മാനാക്കാന്‍ ഓടി നടക്കുന്നതെന്നോര്‍ത്ത് ഉള്ളാലെ ചിരിച്ചു- പുസ്തകത്തിലെ പിരപ്പന്‍കോടിന്റെ കുറിപ്പുകള്‍ ഇങ്ങനെ പോകുന്നു.
പിരപ്പന്‍കോട് മുരളി രചിച്ച് എന്റെ ഒ.എന്‍.വി: അറിവുകള്‍, അനുഭവങ്ങള്‍, ഓര്‍മപ്പെടുത്തലുകള്‍ എന്ന പുസ്‌തകം മുന്‍മന്ത്രി എം.എ. ബേബി പ്രകാശനം ചെയ്തു. ഒ.എന്‍.വിയുടെ മകന്‍ രാജീവ് ഒ.എന്‍.വി പുസ്തകം ഏറ്റുവാങ്ങി.
Write a review on this book!. Write Your Review about എന്റെ ഒ എന്‍ വി Other InformationThis book has been viewed by users 1531 times