Book Name in English : Ente Pranaya Kathakal
ദൈവത്തിന് ഒരു പൂവ്, ഭൂമിയിലെ വീട്, പ്രണയകാലം, ഓര്‍മ ആല്‍ബം തുറക്കുന്നു, ചന്ദ്രനില്‍ ഒരു മുയലുണ്ട് ചിദാകാശത്തിലെ ചിത, എന്റെ അയല്‍ക്കാരി, ബാബുരാജ് തുടങ്ങി പ്രണയമെന്ന വികാരത്തിന്റെ കൊടുംചൂടില്‍ ഉരുകിയൊലിച്ചുപോകുന്ന മനസ്സുകളുടെ മധുരനൊമ്പരങ്ങളെയും വിഹ്വലതകളെയും അതീവ ഹൃദ്യതയോടെ ഇഴചേര്‍ത്തുവെച്ച ഇരുപത്തിയേഴ് ചെറുകഥകള്‍. വി.ആര്‍.സുധീഷിന്റെ ഒരു വ്യത്യസ്ത കഥാസമാഹാരം.Write a review on this book!. Write Your Review about എന്റെ പ്രണയ കഥകള്‍ Other InformationThis book has been viewed by users 2424 times