Book Name in English : Ente Pushpaka Vimanam
നല്ല ആശയങ്ങളും ഭാവനയുമൊക്കെയുള്ള ശ്രീ ദീപു ആര്‍ എസ്-ന്റെ കവിത തികച്ചും സ്വതന്ത്രമാണ്. ഹൃദയാകര്‍ഷകമായ ഈ കവിതകള്‍ ഭാവിയുടെ കണ്ണാടിയാണ്.സുഗതകുമാരിഈ കവിതകള്‍ക്ക് കാലം ഇല്ല എന്നതുകൊണ്ട് കാലഹരണവും ഇല്ല. ഇത് സുഗന്ധദ്രവ്യംപോലെ നമ്മുടെ രസനയെ ഉത്തേജിപ്പിക്കുന്നു. ഓര്‍ത്തുവയ്ക്കാവുന്ന ഒരു രുചി പ്രദാനം ചെയ്യുന്നു.സി. രാധാകൃഷ്ണന്‍കളങ്കമില്ലാത്ത കാവ്യസ്പന്ദനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.കുരീപ്പുഴ ശ്രീകുമാര്‍Write a review on this book!. Write Your Review about എന്റെ പുഷ്പക വിമാനം Other InformationThis book has been viewed by users 10 times