Image of Book എന്റെ സച്ചിതാനന്ദന്‍ കവിതകള്‍
  • Thumbnail image of Book എന്റെ സച്ചിതാനന്ദന്‍ കവിതകള്‍
  • back image of എന്റെ സച്ചിതാനന്ദന്‍ കവിതകള്‍

എന്റെ സച്ചിതാനന്ദന്‍ കവിതകള്‍

ISBN : 9788188016716
Language :Malayalam
Edition : 2014
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Ente Sachithanandan Kavithakal

“ കവിത മനുഷ്യാനുഭവത്തിന്റെ പ്രകാശിത സത്തയായാണ്‌ . അതിനാല്‍ കാവ്യാസ്വാദനം സങ്കീര്‍ണ്ണമായ ജീവിതാനുഭവമാകുന്നു . സൂഷ്മത്തില്‍ കവിയും കവിതയും രണ്ടല്ല . സച്ചിതാനന്ദന്‍ കവിതകളുടെ ഒരു അനുഭവസ്ഥന്‍ എന്ന അധികാരത്തില്‍ ഈ കവിതകളുടെ തിരഞ്ഞെടുപ്പ് എന്റെ ആത്മാവിഷ്കാരമാകുന്നു . അഥവാ സച്ചിതാനന്ദനിലൂടെ ആവിഷ്‌കൃതമായ എന്റെ ചില സൂഷ്മാനുഭവങ്ങളാണ്‌ ഈ കവിതകള്‍ . കാവ്യ സിദ്ധാന്തങ്ങളല്ല കാവ്യാനുഭവങ്ങളാണ്‌ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്ന് സാരം “
Write a review on this book!.
Write Your Review about എന്റെ സച്ചിതാനന്ദന്‍ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3018 times

Customers who bought this book also purchased