Image of Book എന്റെ സ്നേഹപ്പൂക്കൾ
  • Thumbnail image of Book എന്റെ സ്നേഹപ്പൂക്കൾ
  • back image of എന്റെ സ്നേഹപ്പൂക്കൾ

എന്റെ സ്നേഹപ്പൂക്കൾ

ISBN : 9789357428637
Language :Malayalam
Edition : 2025
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Ente Snehappookkal

കാവ്യസാഗരത്തിനു മീതെ മെല്ലെയൊഴുകുന്ന ഒരു അപരിചിതൻ
മാത്രം ഞാൻ ….
ഓർമ്മകളുടെ ലോകത്തെ
അർധമയക്കത്തിലുള്ള മറക്കാത്ത ഓർമകൾ
എന്റെ കൺപീലികളെ മെല്ലെ നനച്ചു തുറപ്പിച്ചു വാക്കുകളും ,
വരികളുമായ് അണിനിരന്നെന്നു മാത്രം .. ..
ഓർമത്തടാകക്കരയിൽ ആ പൂക്കൾ എന്നെന്നും വിരിഞ്ഞീടേണമേ ……
ഓർമ മറയും വരെ ജീവൻ മറയും വരെ ….
അവയെ കാണാൻ എനിക്കാ
തടാകക്കരയിൽ പോയിടലോ……
Write a review on this book!.
Write Your Review about എന്റെ സ്നേഹപ്പൂക്കൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times