Image of Book എന്താ കഥ
  • Thumbnail image of Book എന്താ കഥ
  • back image of എന്താ കഥ

എന്താ കഥ

ISBN : 9780000108869
Language :Malayalam
Edition : 2025
Page(s) : 104
Condition : New
no ratings yet, be the first one to rate this !

Book Name in English : Entha Katha!

അര്‍ത്ഥസിദ്ധിക്കായി ജന്മങ്ങളെ നൗകകളാക്കി ജീവാരംഭം മുതല്‍ അലയുന്ന സിദ്ധാര്‍ത്ഥന്റെ നിരവധിയായ ജന്മങ്ങളിലൊന്നിലെ കഥയാണിത്. ഭൂതകാലത്തില്‍നിന്നും ആസന്നകാലത്തിലേക്കു നടന്നെത്തിയ മനുഷ്യന്റെ സഞ്ചാരപഥം കഥകളായിരുന്നെന്ന് സിദ്ധാര്‍ത്ഥന് ജ്ഞാനോദയമുണ്ടാവുന്ന ഒരു സന്ദര്‍ഭം. സ്മരണകള്‍ ഭാവനാത്മകമായി കൂട്ടിത്തയ്ച്ച് ഏതു ഋതുവിനെയും അതിജീവിക്കാനായി മനുഷ്യനുണ്ടാക്കിയ ഈ കുപ്പായം ധരിച്ച് കഥാകഥനകാരനായ ഒരാചാര്യന്റെ നേതൃത്വത്തില്‍ ഒരു കൂട്ടുകാരിയോടൊപ്പം ജീവിതത്തിന്റെ ഗതിവിഗതികളെ അറിയുകയാണവന്‍. കുട്ടികളിലെ മുതിര്‍ന്നവരെയും മുതിര്‍ന്നവരിലെ കുട്ടികളെയും അഭിസംബോധന ചെയ്യുന്ന, പ്രത്യക്ഷത്തില്‍ മാത്രം ലഘുവായ ഗഹനമായ ഒരു നോവല്‍. ഉള്‍ക്കാഴ്ചകളുടെ ഒരുത്സവം.
കല്‍പ്പറ്റ നാരായണന്റെ ആദ്യ ബാലസാഹിത്യകൃതി.
Write a review on this book!.
Write Your Review about എന്താ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times