Book Name in English : Enthanu Adhunikatha
ആധുനികത ഉപരിപ്ലവമല്ല. മരണം വ്യര്‍ത്ഥമാക്കി ജീവിതത്തിനു നേരെ പുതിയ മനുഷ്യന്‍ കൈക്കൊണ്ട ജീവിതവീക്ഷണമാണത്. നിഷേധികളുടെയും ക്ഷോഭിക്കുന്നവരുടെയും മൊഴിയാണ് ആധുനികത. ധീഷണയുടെ ഗാംഭീര്യം വെളിവാക്കുന്ന വ്യതിരിക്തമായ പഠനംWrite a review on this book!. Write Your Review about എന്താണ് ആധുനികത Other InformationThis book has been viewed by users 4174 times