Image of Book എന്തിനാ മലയാളം പഠിക്കുന്നത്
  • Thumbnail image of Book എന്തിനാ മലയാളം പഠിക്കുന്നത്
  • back image of എന്തിനാ മലയാളം പഠിക്കുന്നത്

എന്തിനാ മലയാളം പഠിക്കുന്നത്

ISBN : 9789355492562
Language :Malayalam
Edition : 2022
Page(s) : 140
Condition : New
no ratings yet, be the first one to rate this !

Book Name in English : Enthina Malayalam Padikkunnathu

നമ്മുടെ മാതൃഭാഷ പല ഭാഗത്തുനിന്ന് പലവിധമായ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമുള്ള ഗ്രന്ഥമാണിത്. മലയാളപഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എടുത്തുപറയുന്ന പഠനങ്ങളുടെ ഈ സമാഹാരം ഭാഷയിൽ കൗതുകം വളർത്തുന്ന നിരീക്ഷണങ്ങളാലും നിഗമനങ്ങളാലും സമ്പന്നമാണ്. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്നപോലെ സാധാരണക്കാർക്കും വായിച്ചു രസിക്കാൻ പറ്റിയ മട്ടിൽ തെളിമലയാളത്തിലുള്ള പ്രതിപാദനം.

ഡോ. എം. ലീലാവതിയുടെ അവതാരിക സമാപിക്കുന്നത് ഈ ആശംസയോടെയാണ്: “മതത്തിലായാലും ഭാഷയിലായാലും മായം ചേരാത്ത സുബോധത്തിന്റെ നിതാന്തജാഗ്രതയോടുകൂടിയ ‘കാവൽ’ നിർവ്വഹിച്ചുപോരുന്ന കാരശ്ശേരിയുടെ വംശം വളരട്ടെ”
Write a review on this book!.
Write Your Review about എന്തിനാ മലയാളം പഠിക്കുന്നത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1126 times

Customers who bought this book also purchased